AI image design: ലോഗോ ഡിസൈന്‍ നിര്‍ദ്ദേശങ്ങള്‍ 1. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പി…
Community
Design detail
Creator
@Elephant_6916990
ലോഗോ ഡിസൈന്‍ നിര്‍ദ്ദേശങ്ങള്‍ 1. ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. 2. ലോഗോയില്‍ 'പ്രിയദര്‍ശിനി' പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉള്‍ക്കൊള്ളിക്കേണ്ടതാണ്. 3. ലോഗോ പൂര്‍ണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകല്‍പ്പനയായിരിക്കണം. പകര്‍പ്പവകാശ ലംഘനം ഉണ്ടാകാന്‍ പാടില്ല. 4. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും കെ.എസ്.ആര്.ടി.സി.യ്ക്ക് ആയിരിക്കും. Advertisement ഫയല്‍ സ്പെസിഫിക്കേഷന്‍ - ഫോര്‍മാറ്റ്: PNG, PSD, PDF, CDR & Vector Format- ലഭ്യമെങ്കില്‍ AI/EPS/SVG കൂടി സമര്‍പ്പിക്കാം) - റസലൂഷന്‍: കുറഞ്ഞത് 300 DPI - സൈസ്: കുറഞ്ഞത് 6000 × 6000 Pixels - കളര്‍ മോഡ്: RGB (പ്രിന്റിംഗിനായി CMYK വേര്‍ഷന്‍ അഭികാമ്യം) - ഫയല്‍ വലുപ്പം: പരമാവധി 100 MB സമര്‍പ്പിക്കേണ്ട വിവരങ്ങള്‍ - പേര് - വിലാസം - മൊബൈല്‍ നമ്പര്‍ - ഇ-മെയില്‍ വിലാസം - ലോഗോയുടെ ആശയ വിവരണം (50 മുതല്‍ 100 വാക്കുകള്‍ വരെ) എന്‍ട്രികള്‍ അയക്കേണ്ട ഇ-മെയില്‍: *[email protected] അവസാന തീയതി 30.06.2026 buld the logo img
Remix this design
Start for free with full control over models, settings, and canvas tools.
- Generate with full control over models and settings
- Save projects and share back to the community
- No design experience required
What's next?Explore more features
Go from browse to build








