AI image design: "പ്രിയദർശിനി" Logo Making ലോഗോ ഡിസൈൻ നിർദ്ദേശങ്ങൾ ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങ…
Community
Design detail
Creator
@Elephant_2166298
Created June 23, 2026
Prompt
"പ്രിയദർശിനി" Logo Making ലോഗോ ഡിസൈൻ നിർദ്ദേശങ്ങൾ ലോഗോ സ്ത്രീ ശാക്തീകരണം, സാമൂഹിക സമത്വം, സ്വതന്ത്ര യാത്ര എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ലോഗോയിൽ "പ്രിയദർശിനി" പദ്ധതിയുടെ ലക്ഷ്യവും സന്ദേശവും വ്യക്തമായി ഉൾക്കൊള്ളിക്കേണ്ടതാണ്. ലോഗോ പൂർണ്ണമായും സൃഷ്ടാവിന്റെ സ്വന്തം രൂപകൽപ്പനയായിരിക്കണം. പകർപ്പവകാശ ലംഘനം ഉണ്ടാകാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ എല്ലാ ഉപയോഗാവകാശങ്ങളും KSRTC യ്ക്ക് ആയിരിക്കും.
Remix this design
Start for free with full control over models, settings, and canvas tools.
- Generate with full control over models and settings
- Save projects and share back to the community
- No design experience required
What's next?Explore more features
Go from browse to build








